Surprise Me!

സുരേഷ് കീഴാറ്റൂരിന്റെ വീട് തകര്‍ത്തു | #Keezhattoor | Oneindia Malayalam

2019-04-24 111 Dailymotion

Suresh Keezhatoors house attacked due to facebook post allegation on cpim's fake vote<br />കണ്ണൂരിലെ കീഴാറ്റൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന് സുരേഷ് കീഴാറ്റൂര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഇവിടെ 60 കള്ളവോട്ട് ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കള്ളവോട്ട് വ്യക്തമാണെന്നുമായിരുന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞത്.<br />

Buy Now on CodeCanyon